---
title: "#Peravoor | മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാത: സമാന്തര പാതക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂരിൽ പുനരാരംഭിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137880/peravoor"
published_at: "2023-08-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d483632702f_Screenshot_2023-08-10-11-54-48-66_7352322957d4404136654ef4adb64504.jpg"
keywords: []
---

# #Peravoor | മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാത: സമാന്തര പാതക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂരിൽ പുനരാരംഭിച്ചു

> **Lead Summary:**  **പേരാവൂര്‍**:നിര്‍ദ്ദിഷ്ട മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാതയുടെ സമാന്തര പാതകള്‍ക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂര്‍ പഞ്ചായത്തില്‍ പുനരാരംഭിച്ചു.പേരാവൂര്‍ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതല്‍ തെരുവരെ 2.525 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സമാന്തരപാതയുടെ അതിര് കല്ലിടുന്നതിന് സ്ഥലം അടയാളപ്പെടുത്തി കുറ്റിയടിക്കുന്ന പ്രവര്‍ത്തിയാണ് പുനരാരംഭിച്ചത്.പുതുശേരി റോഡില്‍ നിന്നാണ് സ്ഥലം അളന്ന് കുറ്റിയടിക്കുന്ന പ്രവര്‍ത്തി അരംഭിച്ചത്

## Article Content

 **പേരാവൂര്‍**:നിര്‍ദ്ദിഷ്ട മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാതയുടെ സമാന്തര പാതകള്‍ക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂര്‍ പഞ്ചായത്തില്‍ പുനരാരംഭിച്ചു.പേരാവൂര്‍ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതല്‍ തെരുവരെ 2.525 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സമാന്തരപാതയുടെ അതിര് കല്ലിടുന്നതിന് സ്ഥലം അടയാളപ്പെടുത്തി കുറ്റിയടിക്കുന്ന പ്രവര്‍ത്തിയാണ് പുനരാരംഭിച്ചത്.പുതുശേരി റോഡില്‍ നിന്നാണ് സ്ഥലം അളന്ന് കുറ്റിയടിക്കുന്ന പ്രവര്‍ത്തി അരംഭിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137880/peravoor)