---
title: "സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു"
english_title: "Gold price decreased dec 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13791/gold-price-decreased-dec-1"
published_at: "2021-12-01T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a71ba03110b_images - 2021-12-01T122203.529.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

> **Lead Summary:** കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

## Article Content

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,460 രൂ​പ​യും പ​വ​ന് 35,680 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,779 ഡോ​ള​റാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​യു​ന്ന​ത്. തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ പ​വ​ന് 80 രൂ​പ വീ​തം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13791/gold-price-decreased-dec-1)