---
title: "അയ്യൻകുന്ന് പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി "
english_title: "Ayyankunn panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137915/ayyankunn-panchayat"
published_at: "2023-08-10T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4977849611_Picsart_23-08-10_13-12-33-152.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി 

> **Lead Summary:** **അയ്യൻകുന്ന്**: പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി. ജില്ലാ കമ്മറ്റി അംഗം പി പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു. വർഗീസ് ആനിതോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എ സുകുമാരൻ സ്വാഗതം പറഞ്ഞു.

## Article Content

**അയ്യൻകുന്ന്**: പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി. ജില്ലാ കമ്മറ്റി അംഗം പി പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു. വർഗീസ് ആനിതോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എ സുകുമാരൻ സ്വാഗതം പറഞ്ഞു.

സക്കീർ ഹുസൈൻ, ജയ്സൺ ജീരകശ്ശേരി, പി.എ മാത്യു, കെ ജെ സജീവൻ, ബാബു കാരക്കാട്ട്, ആന്റണി മേച്ചേരി കുന്നേൽ എംപി തോമസ് ദിലീപ് മോഹനൻ, ജോസഫ് നടത്തോട്ടത്തിൽ പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം, ഷൈനി വർഗീസ്എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137915/ayyankunn-panchayat)