---
title: "#Peravoor | രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137966/peravoor"
published_at: "2023-08-10T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c9596700d_Picsart_23-08-10_16-43-37-440.jpg"
keywords: []
---

# #Peravoor | രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

> **Lead Summary:** **പേരാവൂർ**: ഓഗസ്റ്റ് 18ന് നടക്കുന്ന രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ.സി. ഇ.ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി വിനോദ് നയിക്കുന്ന ജില്ല വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി.

## Article Content

**പേരാവൂർ**: ഓഗസ്റ്റ് 18ന് നടക്കുന്ന രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ.സി. ഇ.ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി വിനോദ് നയിക്കുന്ന ജില്ല വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി.

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാ വാഹന പ്രചരണ ജാഥയ്ക്കാണ് പേരാവൂരിൽ സ്വീകരണം നൽകിയത്.

കെ സി ഇ ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വിനോദ് നയിക്കുന്ന ജാഥയിൽ. എംസി ഷാജു അധ്യക്ഷത വഹിച്ചു, രാജീവൻ എം, എൻ അനിത, അനൂപ് ചന്ദ്രൻ, കെ സുജയ, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137966/peravoor)