---
title: "രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ്സ് മത്സരം; ഗോവർദ്ധൻ ജിക്ക് ഒന്നാം സ്ഥാനം "
english_title: "Sub District Head Quiz Competition "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13801/sub-district-head-quiz-competition"
published_at: "2021-12-01T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a724065671c_PicsArt_12-01-12.58.26.jpg"
keywords: []
---

# രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ്സ് മത്സരം; ഗോവർദ്ധൻ ജിക്ക് ഒന്നാം സ്ഥാനം 

> **Lead Summary:** കൊട്ടിയൂർ: വിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബി.ആർ.സി സംഘടിപ്പിച്ച സബ് ജില്ലാ തല ക്വിസ്സ് മത്സരം 

## Article Content

കൊട്ടിയൂർ: വിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബി.ആർ.സി സംഘടിപ്പിച്ച സബ് ജില്ലാ തല ക്വിസ്സ് മത്സരം 

ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13801/sub-district-head-quiz-competition)