---
title: "#veenajeorge | കത്രിക വയറ്റിൽ മറന്നുവച്ച സംഭവം: 'ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും'; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138045/veenajeorge"
published_at: "2023-08-11T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5789a7e3c5_download_(3).jpeg"
keywords: []
---

# #veenajeorge | കത്രിക വയറ്റിൽ മറന്നുവച്ച സംഭവം: 'ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും'; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്

> **Lead Summary:** **തിരുവനന്തപുരം**: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരിങ്ങിയെന്ന കണ്ടെത്താനാവില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹർഷിനക്ക് നീതി ഉറപ്പാക്കും.

## Article Content

**തിരുവനന്തപുരം**: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരിങ്ങിയെന്ന കണ്ടെത്താനാവില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹർഷിനക്ക് നീതി ഉറപ്പാക്കും.

പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമർശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138045/veenajeorge)