---
title: "#Kumaranashan | കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kumaranashan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138189/kumaranashan"
published_at: "2023-08-11T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60256441cf_Picsart_23-08-11_13-29-12-628.jpg"
keywords: []
---

# #Kumaranashan | കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ചൊക്ലി**: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**ചൊക്ലി**: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.

എൻ എ എം എച്ച് എസിൽ നടന്ന സെമിനാർ പി ബഷീർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചൊക്ലി എ ഇ ഒ വി കെ സുധി ഉദ്ഘാടനം ചെയ്തു.എം.സിദ്ദീഖ്, ജെ. ഇന്ദിര, കെ.പി.സുനിൽബാൽ, പ്രസംഗിച്ചു.ഷാനിദ് മേക്കുന്ന് സ്വാഗതവും റഫീഖ് കാരക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138189/kumaranashan)