---
title: "#payyannur | ഓണം ഫുട്‌ബോള്‍ ഫെസ്റ്റ് പയ്യന്നൂരില്‍ "
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138217/payyannur"
published_at: "2023-08-11T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62422f26f5_Picsart_23-08-11_17-35-08-723.jpg"
keywords: []
---

# #payyannur | ഓണം ഫുട്‌ബോള്‍ ഫെസ്റ്റ് പയ്യന്നൂരില്‍ 

> **Lead Summary:** **പയ്യന്നൂര്‍:**മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സന്‍സ് യൂണിയന്‍ (കെഎംപിയു) പയ്യന്നൂര്‍ മേഖല കമ്മറ്റി 'ഓണം ഫുട്ബോള്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. 27 ന് പയ്യന്നൂര്‍ മാളിലെ ക്ലാസികോ അരീന ടര്‍ഫ് കോര്‍ട്ടിലാണ് മത്സരം.

## Article Content

**പയ്യന്നൂര്‍:**മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സന്‍സ് യൂണിയന്‍ (കെഎംപിയു) പയ്യന്നൂര്‍ മേഖല കമ്മറ്റി 'ഓണം ഫുട്ബോള്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. 27 ന് പയ്യന്നൂര്‍ മാളിലെ ക്ലാസികോ അരീന ടര്‍ഫ് കോര്‍ട്ടിലാണ് മത്സരം.

ഒന്നാം സമ്മാനമായി 15,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനമായി 7,500 രൂപയും ട്രോഫിയുമാണ് നലകുന്നത്. ഈ ഫൈവ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 20ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍ 9048895535, 9895959091.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138217/payyannur)