---
title: "പത്തില മഹോത്സവം ആഘോഷിച്ചു"
english_title: "The tenth festival was celebrated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138236/the-tenth-festival-was-celebrated"
published_at: "2023-08-11T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d63af9e9ade_hjbkhbjkkj.jpg"
keywords: []
---

# പത്തില മഹോത്സവം ആഘോഷിച്ചു

> **Lead Summary:** **കരിക്കോട്ടക്കരി: **കർക്കിടക മാസത്തിൽ പത്തില കഴിക്കേണ്ടതിൻ്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂളിൽ എ ഡീ എസ് യു, ആരോഗ്യ ക്ലബ്, സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്തില മഹോത്സവം ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി സൂസമ്മ എൻ എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.കുമാരി എഞ്ചൽ മരിയ സന്ദേശം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൈവിധ്യമാർന്ന ഇലക്കറികൾ പരസ്പരം പങ്കുവച്ചു.

## Article Content

**കരിക്കോട്ടക്കരി: **കർക്കിടക മാസത്തിൽ പത്തില കഴിക്കേണ്ടതിൻ്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂളിൽ എ ഡീ എസ് യു, ആരോഗ്യ ക്ലബ്, സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്തില മഹോത്സവം ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി സൂസമ്മ എൻ എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.കുമാരി എഞ്ചൽ മരിയ സന്ദേശം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൈവിധ്യമാർന്ന ഇലക്കറികൾ പരസ്പരം പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138236/the-tenth-festival-was-celebrated)