---
title: "സീനിയർ സിറ്റിസൺ ഫ്രണ്ട്സ് നാരങ്ങാത്തട്ട് യൂണിറ്റ്  രൂപീകരണ യോഗം നടത്തി"
english_title: "Senior Citizen Friends held a unit formation meeting at Lamanthatu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138270/senior-citizen-friends-held-a-unit-formation-meeting-at-lamanthatu"
published_at: "2023-08-11T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6562d3a50c_adkkathode.jpg"
keywords: []
---

# സീനിയർ സിറ്റിസൺ ഫ്രണ്ട്സ് നാരങ്ങാത്തട്ട് യൂണിറ്റ്  രൂപീകരണ യോഗം നടത്തി

> **Lead Summary:** **അടക്കാത്തോട്:** സീനിയർ സിറ്റിസൺ ഫ്രണ്ട്സ് നാരങ്ങാത്തട്ട് യൂണിറ്റ് രൂപീകരണ യോഗം, മേഖല കമ്മിറ്റിയംഗം ഒ.എം കുര്യാച്ചൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ഷാന്റി സജി , എൻ.എസ് സുലൈമാൻ , ഭാസ്കരൻ മാസ്റ്റർ , അബ്ദുൽ കരീം കാവുങ്കൽ എന്നിവർ സംസാരിച്ചു..

## Article Content

**അടക്കാത്തോട്:** സീനിയർ സിറ്റിസൺ ഫ്രണ്ട്സ് നാരങ്ങാത്തട്ട് യൂണിറ്റ് രൂപീകരണ യോഗം, മേഖല കമ്മിറ്റിയംഗം ഒ.എം കുര്യാച്ചൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ഷാന്റി സജി , എൻ.എസ് സുലൈമാൻ , ഭാസ്കരൻ മാസ്റ്റർ , അബ്ദുൽ കരീം കാവുങ്കൽ എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138270/senior-citizen-friends-held-a-unit-formation-meeting-at-lamanthatu)