---
title: "ആയുധധാരികളായ 11 അംഗ മാവോയിസ്റ്റ് സംഘം  പ്രകടനം നടത്തി."
english_title: "A group of 11 armed Maoists staged a demonstration. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138289/a-group-of-11-armed-maoists-staged-a-demonstration"
published_at: "2023-08-11T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d66aff99d9d_sdfsgdfhfg.jpg"
keywords: []
---

# ആയുധധാരികളായ 11 അംഗ മാവോയിസ്റ്റ് സംഘം  പ്രകടനം നടത്തി.

> **Lead Summary:** **കീഴ്പ്പള്ളി: **കീഴ്പ്പള്ളിക്ക് അടുത്ത വിയറ്റ്നാമിൽ 11 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി ലഘുലേഖകൾ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. വൈകുന്നേരം ആറരയോടെ വിയറ്റ്നാമത്തിൽ എത്തിയ സംഘം ഏഴരയോടെയാണ് തിരികെ പോയത്. അബ്ദുറഹ്മാന്റെ കടയിൽ നിന്നും ആയിരം രൂപയുടെ സാധനങ്ങളും വാങ്ങിയാണ് ആയുധധാരികളായ 11 അംഗസംഘം തിരികെ പോയത്.

## Article Content

**കീഴ്പ്പള്ളി: **കീഴ്പ്പള്ളിക്ക് അടുത്ത വിയറ്റ്നാമിൽ 11 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി ലഘുലേഖകൾ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. വൈകുന്നേരം ആറരയോടെ വിയറ്റ്നാമത്തിൽ എത്തിയ സംഘം ഏഴരയോടെയാണ് തിരികെ പോയത്. അബ്ദുറഹ്മാന്റെ കടയിൽ നിന്നും ആയിരം രൂപയുടെ സാധനങ്ങളും വാങ്ങിയാണ് ആയുധധാരികളായ 11 അംഗസംഘം തിരികെ പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138289/a-group-of-11-armed-maoists-staged-a-demonstration)