---
title: "യൂത്ത് ലീഗ് വേര് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized by Youth League Ware Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13830/Organized-by-Youth-League-Ware-Camp"
published_at: "2021-12-01T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a745723055d_Screenshot_20211201_151958.jpg"
keywords: []
---

# യൂത്ത് ലീഗ് വേര് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ വേര് ക്യാമ്പ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.

## Article Content

 ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ വേര് ക്യാമ്പ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നല്ലൂർ, msf സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ, എം എം മജീദ്, സിറാജ് പൂക്കൊത്ത്, ഷബീർ എടയന്നൂർ തുടങ്ങിയവർ ക്ലാസ് നൽകി. പി. ബഷീർ, പികെ ബൽക്കീസ്, സാജിദ.സി, പികെ നജ്മുന്നിസ, ഇ. കെ ശഫാഫ്, ഷാക്കിർ സി എം, മഹറൂഫ് മുണ്ടേരി, എം. കെ ഗഫൂർ, പികെ അബ്ദുൽ ഖാദർ, ടി ജാഫർ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13830/Organized-by-Youth-League-Ware-Camp)