---
title: "#vacancy | ഗസ്റ്റ് ലക്ചറര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138328/vacancy"
published_at: "2023-08-12T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d701e8bcde6_download_(1).png"
keywords: []
---

# #vacancy | ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

> **Lead Summary:** ഐ എച്ച് ആര്‍ ഡിയുടെ പട്ടുവം കയ്യംതടത്തുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹിന്ദി, മലയാളം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യു ജി സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ആഗസ്റ്റ് 15നകം അപേക്ഷ caspattuvam.ihrd@gmail.com ല്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547005048, 9847007177. 

## Article Content

ഐ എച്ച് ആര്‍ ഡിയുടെ പട്ടുവം കയ്യംതടത്തുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹിന്ദി, മലയാളം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യു ജി സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ആഗസ്റ്റ് 15നകം അപേക്ഷ caspattuvam.ihrd@gmail.com ല്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547005048, 9847007177. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138328/vacancy)