---
title: "#jobvacancy | താല്‍ക്കാലിക നിയമനം"
english_title: "Jobvacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138329/jobvacancy"
published_at: "2023-08-12T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7031d6a7f2_download_(1).jpeg"
keywords: []
---

# #jobvacancy | താല്‍ക്കാലിക നിയമനം

> **Lead Summary:** നടുവില്‍ ഗവ: പോളിടെക്‌നിക് കോളേജില്‍ പുതുതായി അനുവദിച്ച ഓട്ടോമൊബൈല്‍ ലക്ചറര്‍ , ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.

## Article Content

നടുവില്‍ ഗവ: പോളിടെക്‌നിക് കോളേജില്‍ പുതുതായി അനുവദിച്ച ഓട്ടോമൊബൈല്‍ ലക്ചറര്‍ , ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.

കെ പി എസ് സി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 16ന് രാവിലെ 10.30ന് പോളിടെക്‌നിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 0460 2251033. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138329/jobvacancy)