---
title: "അന്വേഷണ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥർ"
english_title: "Kerala Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138387/kerala-police"
published_at: "2023-08-12T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7353aab8eb_Screenshot_2023-08-12-12-56-41-99_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# അന്വേഷണ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥർ

> **Lead Summary:** അന്വേഷണ മികവിനുള്ള മെഡൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥർ. എസ്പിമാരായ വൈഭവ് സക്സേന, ഡി ശില്പ, സുൽഫിഖർ എംകെ, ആർ ഇളങ്കോ എന്നിവർക്ക് ബഹുമതിക്ക് അർഹരായി.

## Article Content

അന്വേഷണ മികവിനുള്ള മെഡൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥർ. എസ്പിമാരായ വൈഭവ് സക്സേന, ഡി ശില്പ, സുൽഫിഖർ എംകെ, ആർ ഇളങ്കോ എന്നിവർക്ക് ബഹുമതിക്ക് അർഹരായി.

എസിപി മാരായ പി രാജ്കുമാർ, ദിനിൽ എകെ എന്നുവർക്കും മെഡൽ ലഭിച്ചു.ഇൻസ്പെക്ടർമാരായ കെ ആർ ബിജു, പി ഹരിലാൽ, സബ് ഇൻസ്പെക്ടർ സാജൻ കെ എന്നിവരും മെഡലിന് അർഹരായി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138387/kerala-police)