---
title: "കെഎസ്ഇബി ക്കും കേബിൾ ഓപ്പറേറ്റർമാർക്കും നഷ്ടം വരുത്തി കർണാടകയിൽ നിന്നും പൈപ്പുകയറ്റി വന്ന ലോറികൾ"
english_title: "Lorries piped in from Karnataka causing losses to KSEB and cable operators"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138469/lorries-piped-in-from-karnataka-causing-losses-to-kseb-and-cable-operators"
published_at: "2023-08-12T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d79967b345b_sfdghjhj.jpg"
keywords: []
---

# കെഎസ്ഇബി ക്കും കേബിൾ ഓപ്പറേറ്റർമാർക്കും നഷ്ടം വരുത്തി കർണാടകയിൽ നിന്നും പൈപ്പുകയറ്റി വന്ന ലോറികൾ

> **Lead Summary:** **വള്ളിത്തോട്:** കെഎസ്ഇബി ക്കും കേബിൾ ഓപ്പറേറ്റർമാർക്കും നഷ്ടം വരുത്തി കർണാടകയിൽ നിന്നും പൈപ്പുകയറ്റി വന്ന ലോറികൾ. കർണാടകയിൽ നിന്നും കുടിവെള്ള പദ്ധതിയുടെ പൈപ്പുവുമായി വന്ന ലോറികളിലെ പൈപ്പിൽ കൊളുത്തി വള്ളിത്തോട് മട്ടിണി റോഡിലെ വൈദ്യുതി ലൈനുകളും കേബിൾ ലൈനുകളും പൊട്ടിക്കുകയായിരുന്നു.

## Article Content

**വള്ളിത്തോട്:** കെഎസ്ഇബി ക്കും കേബിൾ ഓപ്പറേറ്റർമാർക്കും നഷ്ടം വരുത്തി കർണാടകയിൽ നിന്നും പൈപ്പുകയറ്റി വന്ന ലോറികൾ. കർണാടകയിൽ നിന്നും കുടിവെള്ള പദ്ധതിയുടെ പൈപ്പുവുമായി വന്ന ലോറികളിലെ പൈപ്പിൽ കൊളുത്തി വള്ളിത്തോട് മട്ടിണി റോഡിലെ വൈദ്യുതി ലൈനുകളും കേബിൾ ലൈനുകളും പൊട്ടിക്കുകയായിരുന്നു.

കെഎസ്ഇബിക്ക് ഏകദേശം 50000 രൂപയുടെയും ഉണ്ടാക്കിയെന്നാണ് കേബിൾ ഓപ്പറേറ്റർമാർക്ക് ഏകദേശം 20000 രൂപയുടെയും നാശനഷ്ടം വരുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138469/lorries-piped-in-from-karnataka-causing-losses-to-kseb-and-cable-operators)