---
title: "കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ നടത്തി"
english_title: "Kerala Pravasi Sangh conducted a village convention at Adakathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138481/kerala-pravasi-sangh-conducted-a-village-convention-at-adakathod"
published_at: "2023-08-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7a2a2ac259_zfdxgfgdhfg.jpg"
keywords: []
---

# കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ നടത്തി

> **Lead Summary:** **അടക്കാത്തോട്: **കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ, പേരാവൂർ ഏറിയ സെക്രട്ടറി ടി. വിജയൻ ഉൽഘാടനം ചെയ്തു. അബ്ദുള്ള വെള്ളാറയിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുന്നുമ്മേൽ സ്വാഗതവും, ബാബു ദയാപുരം നന്ദിയും പറഞ്ഞു. അബ്ദുള്ള വെള്ളാറയിൽ പ്രസിഡണ്ടായും, ബാബു ദയാപുരം സെക്രട്ടറിയായും പുതിയ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

## Article Content

**അടക്കാത്തോട്: **കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ, പേരാവൂർ ഏറിയ സെക്രട്ടറി ടി. വിജയൻ ഉൽഘാടനം ചെയ്തു. അബ്ദുള്ള വെള്ളാറയിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുന്നുമ്മേൽ സ്വാഗതവും, ബാബു ദയാപുരം നന്ദിയും പറഞ്ഞു. അബ്ദുള്ള വെള്ളാറയിൽ പ്രസിഡണ്ടായും, ബാബു ദയാപുരം സെക്രട്ടറിയായും പുതിയ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138481/kerala-pravasi-sangh-conducted-a-village-convention-at-adakathod)