---
title: "#kottiyoor | കൊട്ടിയൂർ ചപ്പ മലയിലെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ മരിച്ചു."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138526/kottiyoor"
published_at: "2023-08-13T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8227be1349_Picsart_23-08-13_05-53-01-957.jpg"
keywords: []
---

# #kottiyoor | കൊട്ടിയൂർ ചപ്പ മലയിലെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ മരിച്ചു.

> **Lead Summary:** **കൊട്ടിയൂർ**: ചപ്പ മലയിലെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ മരിച്ചു. ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജു ആണ് മരിച്ചത്.

## Article Content

**കൊട്ടിയൂർ**: ചപ്പ മലയിലെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ മരിച്ചു. ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജു ആണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138526/kottiyoor)