---
title: "#nia | ദേശ വ്യാപകമായി എൻ. ഐ. എ. യുടെ വ്യാപക റെയ്ഡ് വീണ്ടും "
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138541/nia"
published_at: "2023-08-13T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d843e55d6aa_download_(33).jpeg"
keywords: []
---

# #nia | ദേശ വ്യാപകമായി എൻ. ഐ. എ. യുടെ വ്യാപക റെയ്ഡ് വീണ്ടും 

> **Lead Summary:** ദേശ വ്യാപകമായി എൻ. ഐ. എ. യുടെ സർജ്ജിക്കൽ സ്ട്രൈക്ക് വീണ്ടും. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

## Article Content

ദേശ വ്യാപകമായി എൻ. ഐ. എ. യുടെ സർജ്ജിക്കൽ സ്ട്രൈക്ക് വീണ്ടും. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടേയും നേതാക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിൽ പത്തോളം സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138541/nia)