---
title: "യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ തീയ്യതി നീട്ടി: എം.ജി. സർവകലാശാല"
english_title: "UG / PG Private registration date extended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13857/UG-PG-Private-registration-date-extended"
published_at: "2021-12-01T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7588a8c717_Screenshot_20211201_163923.jpg"
keywords: []
---

# യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ തീയ്യതി നീട്ടി: എം.ജി. സർവകലാശാല

> **Lead Summary:** എം.ജി. സർവകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബർ-31വരെയും 1050 രൂപ പിഴയോടെ ജനുവരി ഒന്നുമുതൽ ജനുവരി ആറുവരെയും 2100 രൂപ പിഴയോടെ ജനുവരി ഏഴുമുതൽ ജനുവരി-11 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mgu.ac.in ഫോൺ: 0481-2733681 (ബി.എ.), 0481-2733624 (ബി.കോം.), 8330013006 (എം.എ., എം.കോം., എം.എസ്സി.), 8330013005 (ബി.എ., ബി.കോം., എം.എ., എം.കോം, എം.എസ്സി.). 

## Article Content

എം.ജി. സർവകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബർ-31വരെയും 1050 രൂപ പിഴയോടെ ജനുവരി ഒന്നുമുതൽ ജനുവരി ആറുവരെയും 2100 രൂപ പിഴയോടെ ജനുവരി ഏഴുമുതൽ ജനുവരി-11 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mgu.ac.in ഫോൺ: 0481-2733681 (ബി.എ.), 0481-2733624 (ബി.കോം.), 8330013006 (എം.എ., എം.കോം., എം.എസ്സി.), 8330013005 (ബി.എ., ബി.കോം., എം.എ., എം.കോം, എം.എസ്സി.). 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13857/UG-PG-Private-registration-date-extended)