---
title: "കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്."
english_title: "One injured in wild boar attack. #attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138599/one-injured-in-wild-boar-attack-attack"
published_at: "2023-08-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d87f0ea02bd_sdfdgdh.jpg"
keywords: []
---

# കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്.

> **Lead Summary:** **ആ​ല​പ്പു​ഴ: **നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

## Article Content

**ആ​ല​പ്പു​ഴ: **നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138599/one-injured-in-wild-boar-attack-attack)