---
title: "പി.എസ്.സി പരിശീലനത്തിന് തുടക്കമായി. "
english_title: "PSC training has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138659/psc-training-has-started"
published_at: "2023-08-13T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bb2c10de6_acadmysb_kolayad.jpg"
keywords: []
---

# പി.എസ്.സി പരിശീലനത്തിന് തുടക്കമായി. 

> **Lead Summary:** **കോളയാട്:** ചിറ്റാരിപ്പറമ്പ് ട്രുവേ അക്കാദമിയുടെ നേതൃത്വത്തില്‍ കോളയാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പി.എസ്.സി പരിശീലനത്തിന് തുടക്കമായി. കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റിജി നിര്‍വഹിച്ചു.

## Article Content

**കോളയാട്:** ചിറ്റാരിപ്പറമ്പ് ട്രുവേ അക്കാദമിയുടെ നേതൃത്വത്തില്‍ കോളയാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പി.എസ്.സി പരിശീലനത്തിന് തുടക്കമായി. കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റിജി നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138659/psc-training-has-started)