കിളിയന്തറയിൽ ആർടിപിസിആർ സെന്റർ നിർത്തലാക്കി; യു.ഡി.എഫ് പായം മണ്ഡലം കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധം

കിളിയന്തറയിൽ ആർടിപിസിആർ സെന്റർ നിർത്തലാക്കി; യു.ഡി.എഫ് പായം മണ്ഡലം കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധം
Dec 1, 2021 05:36 PM | By Shyam

ഇരിട്ടി: കിളിയന്തറയിൽ പ്രവർത്തിച്ചുകൊണ്ടിരിന്ന ആർടിപിസിആർ സെന്റർ നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് പായം മണ്ഡലം കമ്മിറ്റി കിളിയന്തറ ആർടിപിസിആർ സെന്ററിനു മുമ്പിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു.

പ്രതിക്ഷേധ സമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിണ്ടൻറ് തോമസ് വർഗീസ് ഉൽഘാടനം ചെയ്തു. പായം മണ്ഡലം യു.ഡി.എഫ് ചെയർമാൻ മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. ഡെന്നീസ് മാണി, റഹീസ് കണിയാറയ്ക്കൽ, മൂര്യൻ രവീന്ദ്രൻ, ബിജുവെങ്ങലപ്പള്ളി, ബൈജു ആറാഞ്ചേരി ,ജി ജോ അടവനാൽ, ബേബി പുതിയ മംത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Kiliyanthara RTPCR center was shut down

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories