---
title: "#mattannur | മട്ടന്നൂരിൽ ചീട്ട് സംഘത്തെ പിടികൂടി "
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138684/mattannur"
published_at: "2023-08-13T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8d34d9586d_download_(38).jpeg"
keywords: []
---

# #mattannur | മട്ടന്നൂരിൽ ചീട്ട് സംഘത്തെ പിടികൂടി 

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂർ നഗരത്തിൽ അഞ്ച്‌ ലക്ഷത്തിലധികം രൂപയുമായി പതിനൊന്ന് അംഗ ചീട്ടുകളി സംഘത്തെ മട്ടന്നൂർ പോലീസ് പിടികൂടി. ടൗണിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് സംഘത്തെ ഇൻസ്പെക്ടർ കെ വി പ്രമോദനും സംഘവും കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 5,16,000 രൂപയും പിടിച്ചെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

## Article Content

**മട്ടന്നൂർ**: മട്ടന്നൂർ നഗരത്തിൽ അഞ്ച്‌ ലക്ഷത്തിലധികം രൂപയുമായി പതിനൊന്ന് അംഗ ചീട്ടുകളി സംഘത്തെ മട്ടന്നൂർ പോലീസ് പിടികൂടി. ടൗണിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് സംഘത്തെ ഇൻസ്പെക്ടർ കെ വി പ്രമോദനും സംഘവും കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 5,16,000 രൂപയും പിടിച്ചെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138684/mattannur)