---
title: "#adakkathod | അടക്കാത്തോട് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം."
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138697/adakkathod"
published_at: "2023-08-13T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8df8b5200a_Picsart_23-08-13_19-19-45-213.jpg"
keywords: []
---

# #adakkathod | അടക്കാത്തോട് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോട് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടയ്ക്കാത്തോട് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

**അടക്കാത്തോട്**: അടക്കാത്തോട് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടയ്ക്കാത്തോട് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138697/adakkathod)