---
title: "പി രാമകൃഷ്ണൻ നാലാം ചരമവാർഷിക ദിനാചരണം നാളെ "
english_title: "P Ramakrishnan 4th death anniversary tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138750/p-ramakrishnan-4th-death-anniversary-tomorrow"
published_at: "2023-08-13T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d918c4c0d48_mhgmjgm.jpg"
keywords: []
---

# പി രാമകൃഷ്ണൻ നാലാം ചരമവാർഷിക ദിനാചരണം നാളെ 

> **Lead Summary:** കെ പി സി സി ജനറൽ സെക്രെട്ടറിയും മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണൻ ന്റെ 4-ആം ചരമ വാർഷിക ദിനമായ നാളെ (തിങ്കൾ) രാവിലെ 9:30ന് പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

## Article Content

കെ പി സി സി ജനറൽ സെക്രെട്ടറിയും മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണൻ ന്റെ 4-ആം ചരമ വാർഷിക ദിനമായ നാളെ (തിങ്കൾ) രാവിലെ 9:30ന് പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138750/p-ramakrishnan-4th-death-anniversary-tomorrow)