---
title: "#Wayanad | ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138757/wayanad"
published_at: "2023-08-14T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d97a588a5c2_IMG-20230814-WA0003.jpg"
keywords: []
---

# #Wayanad | ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **മുട്ടിൽ** :വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മയായ ഫോസ്മോ വയനാട് ഓഫീസ് ഉദ്ഘാടനം ഡബ്ലിയു എം ഒ വലിയ ഉസ്താദ് കെ പി അഹമ്മദ് കുട്ടി ഫൈസി നിർവഹിച്ചു. ഫോസ്മോ പ്രസിഡന്റ് ഡോ: പി നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ കോ-ജനറൽ സെക്രട്ടറി മുജീബ്റഹ്‌മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി.

## Article Content

 **മുട്ടിൽ** :വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മയായ ഫോസ്മോ വയനാട് ഓഫീസ് ഉദ്ഘാടനം ഡബ്ലിയു എം ഒ വലിയ ഉസ്താദ് കെ പി അഹമ്മദ് കുട്ടി ഫൈസി നിർവഹിച്ചു. ഫോസ്മോ പ്രസിഡന്റ് ഡോ: പി നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ കോ-ജനറൽ സെക്രട്ടറി മുജീബ്റഹ്‌മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി.

ഫോസ്മോ സെക്രട്ടറി ടി കെ സിദ്ധീഖ്, എൻ കെ മുസ്തഫ ഹാജി, അഡ്വ എൻ ജെ ഹനസ്, എം കെ എ റഷീദ്, എൻ നിസാർ, പി അബ്ദു റഹിം, കെ.മമ്മു, കെ അഷ്‌കറലി, സൈനുൽ ആബിദ് ടി പി, കെ നസീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138757/wayanad)