---
title: "#rahulgandhi | കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്:  അഞ്ജന ശ്രീജിത്തിന്  രാഹുൽ ഗാന്ധിയുടെ അഭിനന്ദനം"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138794/rahulgandhi"
published_at: "2023-08-14T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9a9951d05e_IMG-20230814-WA0008.jpg"
keywords: []
---

# #rahulgandhi | കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്:  അഞ്ജന ശ്രീജിത്തിന്  രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

> **Lead Summary:** **ബത്തേരി** : കോമൺവെൽത്ത് വെയ്റ്റ് ലിഫ്'റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ അഞ്ജന ശ്രീജിത്ത് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. മാതാപിതാക്കളോടൊപ്പമാണ് അഞ്ജനയെ വൈത്തിരിയിൽ വെച്ച് രാഹുൽ ഗാന്ധി കണ്ടത്.

## Article Content

**ബത്തേരി** : കോമൺവെൽത്ത് വെയ്റ്റ് ലിഫ്'റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ അഞ്ജന ശ്രീജിത്ത് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. മാതാപിതാക്കളോടൊപ്പമാണ് അഞ്ജനയെ വൈത്തിരിയിൽ വെച്ച് രാഹുൽ ഗാന്ധി കണ്ടത്.

ജോലിക്കായി ഇടപെടണമെന്ന് പിതാവ് ശ്രീജിത്ത് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കുടുംബം രാഹുൽഗാന്ധിക്ക് നിവേദനവും നൽകി. കെ.സി.വേണുഗോപാൽ എം.പി.യും - ടി. സിദ്ദീഖ് എം.എൽ.എ. യും രാഹുൽ ഗാന്ധി എം.പിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138794/rahulgandhi)