---
title: "#wayanad | വയനാട് ജില്ലാ യൂത്ത് ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138796/wayanad"
published_at: "2023-08-14T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9aacdbeedd_images.png"
keywords: []
---

# #wayanad | വയനാട് ജില്ലാ യൂത്ത് ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 

> **Lead Summary:** വയനാട് ജില്ലാ യൂത്ത് ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ പ്രായപരിധികളിലായാണ് മത്സരം നടത്തുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത മെമ്പർ ക്ലബ്ബുകൾക്കും, അക്കാദമികൾക്കും അപേക്ഷിക്കാം.

## Article Content

വയനാട് ജില്ലാ യൂത്ത് ഫുട്ബോൾ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ പ്രായപരിധികളിലായാണ് മത്സരം നടത്തുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത മെമ്പർ ക്ലബ്ബുകൾക്കും, അക്കാദമികൾക്കും അപേക്ഷിക്കാം.

അണ്ടർ -13, അണ്ടർ- 15, അണ്ടർ -17 കാറ്റഗറിയിലാണ് മത്സരങ്ങൾ നടക്കുക. അണ്ടർ 13 - 2011, 2012 വർഷത്തിൽ ജനിച്ചവർ, അണ്ടർ 15 - 2009, 2010 വർഷത്തിൽ ജനിച്ചവർ അണ്ടർ 15 - 2007, 2008 വർഷത്തിൽ ജനിച്ചവർ എന്നിങ്ങനെയാണ് കാറ്റഗറികൾ. അപേക്ഷകൾ നേരിട്ടോ, wayanadfa@gmail.com എന്ന ഇ- മെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി 2023 ആഗസ്റ്റ് 19. കൂടുതൽ വിവരങ്ങൾക്ക് 9947572511, 9447228353.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138796/wayanad)