---
title: "#kannur  | പി രാമകൃഷ്ണൻ നാലാം ചരമ വാർഷിക ദിനാചരണം: പയ്യാമ്പലത്ത് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138873/kannur"
published_at: "2023-08-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e2d679f57_Picsart_23-08-14_13-45-41-657.jpg"
keywords: []
---

# #kannur  | പി രാമകൃഷ്ണൻ നാലാം ചരമ വാർഷിക ദിനാചരണം: പയ്യാമ്പലത്ത് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:**  കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണൻ ന്റെ 4-ആം ചരമ വാർഷിക ദിനമായ ഇന്ന് പയ്യാമ്പലത്ത് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

## Article Content

 കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണൻ ന്റെ 4-ആം ചരമ വാർഷിക ദിനമായ ഇന്ന് പയ്യാമ്പലത്ത് സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

പ്രൊഫ . എ ഡി മുസ്തഫ , മേയർ അഡ്വ . ടി ഒ മോഹനൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, ടി ജയകൃഷ്ണൻ, അമൃത രാമകൃഷ്ണൻ, കെ പ്രമോദ്, ഷമ മുഹമ്മദ്, വി പി അബ്ദുൽ റഷീദ്, രജിത്ത് നാറാത്ത്, അഡ്വ. റഷീദ് കവ്വായി, എം കെ മോഹനൻ, മനോജ് കൂവേരി , മാധവൻ മാസ്റ്റർ, കൂക്കിരി രാഗേഷ്, സി ടി ഗിരിജ, കെ സി ഗണേശൻ, അജിത്ത് മാട്ടൂൽ, കായക്കൽ രാഹുൽ, ടി കെ അജിത്ത്, കല്ലിക്കോടൻ രാഗേഷ്, പി ആർ ന്റെ പത്നി ഷൈമലത, മകൻ ദീപക് കൃഷ്ണ, മകൾ ദിവ്യ ശ്രീകുമാർ, ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138873/kannur)