---
title: "കുറ്റ്യേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടന സേവന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kuttyeri Village Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138900/kuttyeri-village-committee"
published_at: "2023-08-14T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f3b67528a_Screenshot_2023-08-14-14-52-47-83_7352322957d4404136654ef4adb64504.jpg"
keywords: []
---

# കുറ്റ്യേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടന സേവന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  ഡിഫറന്റിലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടന സേവന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 ഡിഫറന്റിലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടന സേവന ക്യാമ്പ് സംഘടിപ്പിച്ചു.

നെല്ലിപ്പറമ്പ് കെ.കെ എൻ പരിയാരം ക്ലബിൽ ഡി എ ഡബ്ല്യൂ എഫ്ഏരിയാ രക്ഷാധികാരി എ രാജേഷ് ഉദ്ഘാടനം ചെയ്തു. പി രവി അധ്യക്ഷത വഹിച്ചു. കെ വി മോഹനൻ, പി വി ശശിധരൻ, എൻ കെ വാസു, പി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138900/kuttyeri-village-committee)