---
title: "#Kottiyoor | ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് കൊട്ടിയൂർ സ്വദേശിക്ക് പരിക്ക്"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138931/kottiyoor"
published_at: "2023-08-14T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da0733d1ff3_Picsart_23-08-14_16-18-22-614.jpg"
keywords: []
---

# #Kottiyoor | ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് കൊട്ടിയൂർ സ്വദേശിക്ക് പരിക്ക്

> **Lead Summary:** ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്ക്. കൊട്ടിയൂര്‍ സ്വദേശി അമല്‍ അശോകനാണ് പരിക്കേറ്റത്. നിടുംപൊയില്‍ കൊമ്മേരി വളവില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്ക്. കൊട്ടിയൂര്‍ സ്വദേശി അമല്‍ അശോകനാണ് പരിക്കേറ്റത്. നിടുംപൊയില്‍ കൊമ്മേരി വളവില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138931/kottiyoor)