---
title: "#accident | ചപ്പമലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് മരിച്ച ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി"
english_title: "Chungakunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138940/chungakunn"
published_at: "2023-08-14T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da13a818b99_Picsart_23-08-14_17-09-10-724.jpg"
keywords: []
---

# #accident | ചപ്പമലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് മരിച്ച ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി

> **Lead Summary:** **ചുങ്കക്കുന്ന്**: ചപ്പമലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് മരിച്ച ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി.നാടിന്റെ നാനാതുറകളിലുളളവരാണ് ബിജുവിന് അന്തിമോപചാരമർപ്പിക്കാൻ ചുങ്കക്കുന്നിലെ വസതിയിലെത്തിയത്.

## Article Content

**ചുങ്കക്കുന്ന്**: ചപ്പമലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് മരിച്ച ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി.നാടിന്റെ നാനാതുറകളിലുളളവരാണ് ബിജുവിന് അന്തിമോപചാരമർപ്പിക്കാൻ ചുങ്കക്കുന്നിലെ വസതിയിലെത്തിയത്.

മൃതദേഹം ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർഥനകളേറ്റ് വാങ്ങി ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ സിമിത്തേരിയിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138940/chungakunn)