---
title: "#Poolakutty | പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: ബാങ്കിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി"
english_title: "Poolakutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138941/poolakutty"
published_at: "2023-08-14T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #Poolakutty | പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: ബാങ്കിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

> **Lead Summary:** പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.ജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് ഉൽഘാടനം ചെയ്തു. സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ അദ്യക്ഷത വഹിച്ചു.സമരസമിതി കൺവീനർ അഡ്വ.സണ്ണി തോമസ്, ബി.ജെപി നേതാക്കളായ എം ആർ സുരേഷ്, വി.പി.ചന്ദ്രൻ,, പി.ജി.സന്തോഷ്, കൂടത്തിൽ ശ്രീകുമാർ, കൂട്ട ജയപ്രകാശ്, ബിജു അടിച്ചിലമാക്കൽ, വിപിൻ വിൽസൻ എന്നിവർ സംസാരിച്ചു.

## Article Content

പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.ജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് ഉൽഘാടനം ചെയ്തു. സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ അദ്യക്ഷത വഹിച്ചു.സമരസമിതി കൺവീനർ അഡ്വ.സണ്ണി തോമസ്, ബി.ജെപി നേതാക്കളായ എം ആർ സുരേഷ്, വി.പി.ചന്ദ്രൻ,, പി.ജി.സന്തോഷ്, കൂടത്തിൽ ശ്രീകുമാർ, കൂട്ട ജയപ്രകാശ്, ബിജു അടിച്ചിലമാക്കൽ, വിപിൻ വിൽസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138941/poolakutty)