---
title: "രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. "
english_title: "State retail consumer goods index for last 15 months It reached the highest level of 7.44 percent. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138964/state-retail-consumer-goods-index-for-last-15-months-it-reached-the-highest-level-of-744-percent"
published_at: "2023-08-14T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da35489dd35_jhbknhjknkkl.jpg"
keywords: []
---

# രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. 

> **Lead Summary:** **മും​ബൈ: **രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. പൊ​തു​ജ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന​താ​യി ആ​ണ് ഈ ​ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ക്കാ​ളി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​തോ​ത് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ർ​ബി​ഐ അ​നു​വ​ദി​ക്കു​ന്ന പ​ര​മാ​വ​ധി വി​ല​ക്ക​യ​റ്റ​തോ​ത് ര​ണ്ട് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഈ ​പ​രി​ധി ക​ട​ന്ന് വി​ല​ക്ക​യ​റ്റം കു​തി​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റ​തോ​ത് 6.6 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്ന സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം ത​കി​ടം​മ​റി​ച്ചാ​ണ് സൂചിക 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ല​വി​ലെ റി​പ്പോ നി​ര​ക്കു​ക​ളി​ൽ ആ​ർ​ബി​ഐ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് സൂ​ച​ന​യാ​ണ് വി​ല​ക്ക​യ​റ്റ​തോ​ത് ന​ൽ​കു​ന്ന​ത്.

## Article Content

**മും​ബൈ: **രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. പൊ​തു​ജ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന​താ​യി ആ​ണ് ഈ ​ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ക്കാ​ളി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​തോ​ത് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ർ​ബി​ഐ അ​നു​വ​ദി​ക്കു​ന്ന പ​ര​മാ​വ​ധി വി​ല​ക്ക​യ​റ്റ​തോ​ത് ര​ണ്ട് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഈ ​പ​രി​ധി ക​ട​ന്ന് വി​ല​ക്ക​യ​റ്റം കു​തി​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റ​തോ​ത് 6.6 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്ന സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം ത​കി​ടം​മ​റി​ച്ചാ​ണ് സൂചിക 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ല​വി​ലെ റി​പ്പോ നി​ര​ക്കു​ക​ളി​ൽ ആ​ർ​ബി​ഐ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് സൂ​ച​ന​യാ​ണ് വി​ല​ക്ക​യ​റ്റ​തോ​ത് ന​ൽ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138964/state-retail-consumer-goods-index-for-last-15-months-it-reached-the-highest-level-of-744-percent)