---
title: "ത​ല​ശേ​രി​യി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് എ​ക്സൈ​സ് ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്തു."
english_title: "Youth arrested in drug case in Thalassery Excise Office Struck. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139017/youth-arrested-in-drug-case-in-thalassery-excise-office-struck"
published_at: "2023-08-14T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da5e65e0fd4_hgjbkl.jpg"
keywords: []
---

# ത​ല​ശേ​രി​യി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് എ​ക്സൈ​സ് ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്തു.

> **Lead Summary:** **ക​ണ്ണൂ​ർ: **ത​ല​ശേ​രി​യി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് എ​ക്സൈ​സ് ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്തു. പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ ജ​മാ​ൽ ആ​ണ് മാ​ട​പ്പീ​ടി​ക​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന കേ​സി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ഓ​ഫീ​സി​ലെ​ത്തി​ച്ച വേ​ള​യി​ലാ​ണ് ജ​മാ​ൽ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. ഓ​ഫീ​സി​നു​ള്ളി​ലെ മേ​ശ​ക​ളും ക​സേ​ര​ക​ളും ഇ​യാ​ൾ ത​ല്ലി​പ്പൊ​ട്ടി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​മാ​ലി​നെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ കൂ​ടി ചു​മ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ക​ണ്ണൂ​ർ: **ത​ല​ശേ​രി​യി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് എ​ക്സൈ​സ് ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്തു. പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ ജ​മാ​ൽ ആ​ണ് മാ​ട​പ്പീ​ടി​ക​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന കേ​സി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ഓ​ഫീ​സി​ലെ​ത്തി​ച്ച വേ​ള​യി​ലാ​ണ് ജ​മാ​ൽ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. ഓ​ഫീ​സി​നു​ള്ളി​ലെ മേ​ശ​ക​ളും ക​സേ​ര​ക​ളും ഇ​യാ​ൾ ത​ല്ലി​പ്പൊ​ട്ടി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​മാ​ലി​നെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ കൂ​ടി ചു​മ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139017/youth-arrested-in-drug-case-in-thalassery-excise-office-struck)