---
title: "#mananthavadi  | സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് : പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139038/mananthavadi"
published_at: "2023-08-15T02:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da8f4c5eb81_IMG-20230815-WA0015.jpg"
keywords: []
---

# #mananthavadi  | സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് : പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **വൈത്തിരി** : ഓഗസ്റ്റ് 17, 18 തീയതികളിൽ കൽപറ്റ യിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ പോസ്റ്റർ വയനാട് ലോക്സഭാ മണ്ഡലം എം.പി രാഹുൽ ഗാന്ധി വൈത്തിരി വില്ലേജ് റിസോർട്ടിൽ പ്രകാശനം ചെയ്തു. കൽപറ്റ എം.എൽ.എ. അഡ്വ.ടി.സിദ്ധീഖ്, ഗിരീഷ് പെരുന്തട്ട , സുബൈർ ഇള കുളം എന്നിവർ പങ്കെടുത്തു.

## Article Content

**വൈത്തിരി** : ഓഗസ്റ്റ് 17, 18 തീയതികളിൽ കൽപറ്റ യിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ പോസ്റ്റർ വയനാട് ലോക്സഭാ മണ്ഡലം എം.പി രാഹുൽ ഗാന്ധി വൈത്തിരി വില്ലേജ് റിസോർട്ടിൽ പ്രകാശനം ചെയ്തു. കൽപറ്റ എം.എൽ.എ. അഡ്വ.ടി.സിദ്ധീഖ്, ഗിരീഷ് പെരുന്തട്ട , സുബൈർ ഇള കുളം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139038/mananthavadi)