---
title: "#kannur | എടൂർ സെന്റ് മേരീസ് കണ്ണൂർ ജില്ലാ ചാമ്പ്യന്മാർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139039/kannur"
published_at: "2023-08-15T02:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da91008a4b5_IMG-20230815-WA0024.jpg"
keywords: []
---

# #kannur | എടൂർ സെന്റ് മേരീസ് കണ്ണൂർ ജില്ലാ ചാമ്പ്യന്മാർ

> **Lead Summary:** **കണ്ണൂർ** : മട്ടന്നൂരിൽ വെച്ചു നടന്ന കണ്ണൂർ ജില്ലാ സോഫ്‍ട്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരിയെയാണ് എടൂർ ടീം ഫൈനലിൽ പരാജയപ്പെടുത്തിയത്.

## Article Content

**കണ്ണൂർ** : മട്ടന്നൂരിൽ വെച്ചു നടന്ന കണ്ണൂർ ജില്ലാ സോഫ്‍ട്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരിയെയാണ് എടൂർ ടീം ഫൈനലിൽ പരാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139039/kannur)