---
title: "പാനൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്  റിമാൻഡിൽ "
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139059/panoor"
published_at: "2023-08-15T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64daf1e00718d_Screenshot_20230815-090205_WhatsApp.jpg"
keywords: []
---

# പാനൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്  റിമാൻഡിൽ 

> **Lead Summary:** **പാനൂർ**: വിവാഹ വാഗ്ദ്ധാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ മേക്കുന്ന് സ്വദേശി റിമാൻഡിൽ. മേക്കുന്നിൽ തൈപ്പറമ്പത്ത് നവീൻകൃഷ്ണ നെയാണ് ചൊക്ലി സി.ഐ.ഷാജു അറസ്റ്റു ചെയ്തത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

**പാനൂർ**: വിവാഹ വാഗ്ദ്ധാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ മേക്കുന്ന് സ്വദേശി റിമാൻഡിൽ. മേക്കുന്നിൽ തൈപ്പറമ്പത്ത് നവീൻകൃഷ്ണ നെയാണ് ചൊക്ലി സി.ഐ.ഷാജു അറസ്റ്റു ചെയ്തത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139059/panoor)