---
title: "സ്വാതന്ത്ര്യ ദിനത്തിൽ ഡിസിസി ഓഫീസിൽ പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് ദേശീയ പതാക ഉയർത്തി"
english_title: "Adv. Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139107/adv-martin-george"
published_at: "2023-08-15T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1f14a1040_Picsart_23-08-15_12-10-55-358.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തിൽ ഡിസിസി ഓഫീസിൽ പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് ദേശീയ പതാക ഉയർത്തി

> **Lead Summary:** സ്വാതന്ത്ര്യ ദിനത്തിൽ ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാരഥന്മാരെ സ്മരിച്ചുകൊണ്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി.

## Article Content

സ്വാതന്ത്ര്യ ദിനത്തിൽ ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാരഥന്മാരെ സ്മരിച്ചുകൊണ്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി.

മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച സംഗമത്തിൽ മുൻ എം എൽ എ പ്രൊഫ: എ ഡി മുസ്തഫ പ്രസംഗിച്ചു. നേതാക്കളായ കെ പ്രമോദ് ,അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, ഷമ മുഹമ്മദ് ,വി പി അബ്ദുൽ റഷീദ്, അഡ്വ റഷീദ് കവ്വായി, മധുസൂദനൻ എരമം, എം പി വേലായുധൻ, മനോജ് കൂവേരി, പി മാധവൻ മാസ്റ്റർ,സി വി സന്തോഷ്, ടി ജയകൃഷ്ണൻ, കൂക്കിരി രാജേഷ്, പി മുഹമ്മദ് ശമ്മാസ്,കായക്കൽ രാഹുൽ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139107/adv-martin-george)