---
title: "#peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence day celebration organized at St. Joseph Higher Secondary School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139140/independence-day-celebration-organized-at-st-joseph-higher-secondary-school"
published_at: "2023-08-15T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db3ddb68109_IMG-20230815-WA0020.jpg"
keywords: []
---

# #peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തൊണ്ടിയിൽ**: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.

## Article Content

**തൊണ്ടിയിൽ**: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.

പി. ടി. എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദർ പി. ടി. എ പ്രസിഡണ്ട് അനു ഷൈജു, ജയേഷ് ജോർജ്, പ്ലാസ്സിഡ് ആൻറണി, ജാക്സൺ ജോസഫ്, സിബി കുമ്പയ്ക്കൽ, ഷിജി മാത്യു, സിസി ലൂക്കോസ്, ബിന്ദു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മധുര പലഹാരം വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139140/independence-day-celebration-organized-at-st-joseph-higher-secondary-school)