---
title: "കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence day celebration organized at Govt LP School, Kolithut"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139184/independence-day-celebration-organized-at-govt-lp-school-kolithut"
published_at: "2023-08-15T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db70165a1f2_Picsart_23-08-15_17-57-07-709.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:**  **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി എ ലിസി പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ലിജീഷ് വള്ളോക്കരി, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ബിനു അധ്യാപിക എൻ ജെ സജിഷ എന്നിവർ സംസാരിച്ചു.

## Article Content

 **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി എ ലിസി പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ലിജീഷ് വള്ളോക്കരി, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ബിനു അധ്യാപിക എൻ ജെ സജിഷ എന്നിവർ സംസാരിച്ചു.

തുടർന്ന് കോളിത്തട്ട് ടൗണിലേക്ക് റാലിയും മധുരപലഹാര വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139184/independence-day-celebration-organized-at-govt-lp-school-kolithut)