---
title: "ഇരിട്ടി  ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ദേശീയ പതാക ഉയർത്തി"
english_title: "The national flag was hoisted at the double block panchayat office #iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139194/the-national-flag-was-hoisted-at-the-double-block-panchayat-office"
published_at: "2023-08-15T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db7d52912e5_ghvjbknhjnkl.jpg"
keywords: []
---

# ഇരിട്ടി  ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ദേശീയ പതാക ഉയർത്തി

> **Lead Summary:** **ഇരിട്ടി: **ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി നടു പറമ്പിൽ, മെമ്പർ ജോളി ജോൺ ജെ ബി ഡി ഓ ദിവാകരൻ, യു സി നാരായണൻ, ജി ഈ ഓ സന്തോഷ്‌ എന്നിവർ സംസാരിച്ചുബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മീരഭായ് പ്രതിജ്ഞ ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും മഹിളാ പ്രദാനം ഏജന്റ്മാർ എന്നിവർ സംബന്ധിച്ചു

## Article Content

**ഇരിട്ടി: **ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി നടു പറമ്പിൽ, മെമ്പർ ജോളി ജോൺ ജെ ബി ഡി ഓ ദിവാകരൻ, യു സി നാരായണൻ, ജി ഈ ഓ സന്തോഷ്‌ എന്നിവർ സംസാരിച്ചുബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മീരഭായ് പ്രതിജ്ഞ ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും മഹിളാ പ്രദാനം ഏജന്റ്മാർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139194/the-national-flag-was-hoisted-at-the-double-block-panchayat-office)