---
title: "കേളകം  എം. ജി. എം. ശാലേം  സെക്കന്ററി സ്കൂളിൽ  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു."
english_title: "Kelakam M. G. M. Independence Day was celebrated at Shalem Secondary School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139210/kelakam-m-g-m-independence-day-was-celebrated-at-shalem-secondary-school"
published_at: "2023-08-15T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8993c13c9_kbjlkn.jpg"
keywords: []
---

# കേളകം  എം. ജി. എം. ശാലേം  സെക്കന്ററി സ്കൂളിൽ  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു.

> **Lead Summary:** **കേളകം: **കേളകം എം. ജി. എം. ശാലേം സെക്കന്ററി സ്കൂളിൽ 77ആം സ്വാതത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. വി. ജോണി പതാക ഉയർത്തി. പി.ടി. എ. പ്രസിഡന്റ്‌ പ്രവീൺ , മദർ പി. ടി. എ പ്രസിഡന്റ്‌, ജെസ്‌ലിൻ, സ്റ്റാഫ്‌ സെക്രട്ടറി എ. യൂ. വര്ഗീസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ ദേശ ഭക്തി ഗാനം ആലപിച്ചു.

## Article Content

**കേളകം: **കേളകം എം. ജി. എം. ശാലേം സെക്കന്ററി സ്കൂളിൽ 77ആം സ്വാതത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. വി. ജോണി പതാക ഉയർത്തി. പി.ടി. എ. പ്രസിഡന്റ്‌ പ്രവീൺ , മദർ പി. ടി. എ പ്രസിഡന്റ്‌, ജെസ്‌ലിൻ, സ്റ്റാഫ്‌ സെക്രട്ടറി എ. യൂ. വര്ഗീസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ ദേശ ഭക്തി ഗാനം ആലപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139210/kelakam-m-g-m-independence-day-was-celebrated-at-shalem-secondary-school)