---
title: "സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം നടന്നു."
english_title: "Senior Citizen Friends Welfare Association held a village meeting at Adakkam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139228/senior-citizen-friends-welfare-association-held-a-village-meeting-at-adakkam"
published_at: "2023-08-15T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db99869ae0a_dfdgdfhgf.jpg"
keywords: []
---

# സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം നടന്നു.

> **Lead Summary:** **അടക്കാത്തോട് : **സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് സാംസ്കാരികനിലയത്തിൽ വെച്ച് നടത്തിയ സമ്മേളനം കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേ ക്കുറ്റ് ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**അടക്കാത്തോട് : **സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് സാംസ്കാരികനിലയത്തിൽ വെച്ച് നടത്തിയ സമ്മേളനം കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേ ക്കുറ്റ് ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനം ടി.എൻ. ജോസഫിനെ പ്രസിഡണ്ടായും, കെ.കെ. ഭാസ്കരനെ സെക്രട്ടറിയായും 11 അംഗ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139228/senior-citizen-friends-welfare-association-held-a-village-meeting-at-adakkam)