---
title: "ബിജെപി ന്യൂ മെമ്പർഷിപ് ക്യാമ്പയിൻ  ഇരിട്ടി മണ്ഡലം തല ഉദ്ഘടാനം നടന്നു. "
english_title: "BJP new membership campaign was launched and the mandal head was inaugurated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139235/bjp-new-membership-campaign-was-launched-and-the-mandal-head-was-inaugurated"
published_at: "2023-08-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db9f479de6e_dgdfg.jpg"
keywords: []
---

# ബിജെപി ന്യൂ മെമ്പർഷിപ് ക്യാമ്പയിൻ  ഇരിട്ടി മണ്ഡലം തല ഉദ്ഘടാനം നടന്നു. 

> **Lead Summary:** **ഇരിട്ടി : ** ബിജെപി ന്യൂ മെമ്പർഷിപ് ക്യാമ്പയിൻ ഇരിട്ടി മണ്ഡലം തല ഉദ്ഘടാനം യുവമോർച്ച കണ്ണൂർ ജില്ല സെക്രട്ടറി ശ്രീനാഥ് സുരേന്ദ്രന്റെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി നിർവ്വഹിച്ചു .ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ ,രജീഷ് സി ,വിവേക് തുടങ്ങിയവർ നേതൃത്വം വഹിച്ച ക്യാമ്പയിന്റെ തുടർച്ചയായി സംസ്‌ഥാന വ്യാപകമായി 10 ലക്ഷം മെമ്പർഷിപ് പൂർത്തീകരിക്കുകയെന്ന യുവമോർച്ചയുടെ ലക്ഷ്യം മുൻനിർത്തി വരും ദിവസങ്ങളിൽ സമഗ്ര സമ്പർക്കവും പ്രവർത്തനവും നടത്തുവാൻ ഉദ്‌ഘാടന പ്രഭാഷണത്തിൽ മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ആഹ്വാനം ചെയ്തു .

## Article Content

**ഇരിട്ടി : ** ബിജെപി ന്യൂ മെമ്പർഷിപ് ക്യാമ്പയിൻ ഇരിട്ടി മണ്ഡലം തല ഉദ്ഘടാനം യുവമോർച്ച കണ്ണൂർ ജില്ല സെക്രട്ടറി ശ്രീനാഥ് സുരേന്ദ്രന്റെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി നിർവ്വഹിച്ചു .ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ ,രജീഷ് സി ,വിവേക് തുടങ്ങിയവർ നേതൃത്വം വഹിച്ച ക്യാമ്പയിന്റെ തുടർച്ചയായി സംസ്‌ഥാന വ്യാപകമായി 10 ലക്ഷം മെമ്പർഷിപ് പൂർത്തീകരിക്കുകയെന്ന യുവമോർച്ചയുടെ ലക്ഷ്യം മുൻനിർത്തി വരും ദിവസങ്ങളിൽ സമഗ്ര സമ്പർക്കവും പ്രവർത്തനവും നടത്തുവാൻ ഉദ്‌ഘാടന പ്രഭാഷണത്തിൽ മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ആഹ്വാനം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139235/bjp-new-membership-campaign-was-launched-and-the-mandal-head-was-inaugurated)