---
title: "പെ​ൺ​കു​ട്ടി കു​ള​ത്തി​ൽ ചാ​ടി മ​രി​ച്ചു."
english_title: "The girl jumped into the pool and died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139241/the-girl-jumped-into-the-pool-and-died"
published_at: "2023-08-15T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba5af9cd48_ughjkl.jpg"
keywords: []
---

# പെ​ൺ​കു​ട്ടി കു​ള​ത്തി​ൽ ചാ​ടി മ​രി​ച്ചു.

> **Lead Summary:** **ആ​ല​പ്പു​ഴ: **കാ​യം​കു​ള​ത്ത് ജ​നം നോ​ക്കി​നി​ൽ​ക്കെ 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി കു​ള​ത്തി​ൽ ചാ​ടി മ​രി​ച്ചു. കൊ​പ്ര​പ്പു​ര സ്വ​ദേ​ശി വി​ഷ്ണു​പ്രി​യ ആ​ണ് മ​രി​ച്ച​ത്. എ​രു​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ലേ​ക്ക് ഇ​ന്ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ചാ​ടി​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് വി​ഷ്ണു​പ്രി​യ​യെ ഉ​ട​ന​ടി ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

## Article Content

**ആ​ല​പ്പു​ഴ: **കാ​യം​കു​ള​ത്ത് ജ​നം നോ​ക്കി​നി​ൽ​ക്കെ 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി കു​ള​ത്തി​ൽ ചാ​ടി മ​രി​ച്ചു. കൊ​പ്ര​പ്പു​ര സ്വ​ദേ​ശി വി​ഷ്ണു​പ്രി​യ ആ​ണ് മ​രി​ച്ച​ത്. എ​രു​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ലേ​ക്ക് ഇ​ന്ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ചാ​ടി​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് വി​ഷ്ണു​പ്രി​യ​യെ ഉ​ട​ന​ടി ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139241/the-girl-jumped-into-the-pool-and-died)