---
title: "ഉളിക്കൽ നുച്യാട് കാർ അപകടത്തിൽ പെട്ടു."
english_title: "Ulikal Nuchyat was involved in a car accident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139255/ulikal-nuchyat-was-involved-in-a-car-accident"
published_at: "2023-08-15T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbb35d0ad71_dsfgdfgdh.jpg"
keywords: []
---

# ഉളിക്കൽ നുച്യാട് കാർ അപകടത്തിൽ പെട്ടു.

> **Lead Summary:** **ഉളിക്കൽ:** ഉളിക്കലിന് അടുത്ത നുച്യാടിൽ കാർ അപകടത്തിൽ പെട്ടു. പയ്യാവൂർ ഉളിക്കൽ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം. കാറിൽ യാത്രചെയ്ത 5 പേരിൽ രണ്ടുപേരെ ഉളിക്കല്ലിലെ ആശുപത്രിയിലും പരുക്കേറ്റ മറ്റു മൂന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു. ഉളിക്കൽ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരുന്നു.

## Article Content

**ഉളിക്കൽ:** ഉളിക്കലിന് അടുത്ത നുച്യാടിൽ കാർ അപകടത്തിൽ പെട്ടു. പയ്യാവൂർ ഉളിക്കൽ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം. കാറിൽ യാത്രചെയ്ത 5 പേരിൽ രണ്ടുപേരെ ഉളിക്കല്ലിലെ ആശുപത്രിയിലും പരുക്കേറ്റ മറ്റു മൂന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു. ഉളിക്കൽ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139255/ulikal-nuchyat-was-involved-in-a-car-accident)