---
title: "#kalpetta | വില വർദ്ധനവ് - കാലി സഞ്ചി പ്രതിഷേധം "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139266/kalpetta"
published_at: "2023-08-16T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc1efe2cb5b_IMG-20230816-WA0000.jpg"
keywords: []
---

# #kalpetta | വില വർദ്ധനവ് - കാലി സഞ്ചി പ്രതിഷേധം 

> **Lead Summary:** **കൽപ്പറ്റ**: നിത്യോപക സാധനങ്ങളുടെ നിരന്തരമായിട്ടുണ്ടാകുന്ന വിലവർധനവ്, സാധരണകാർക്ക് നൽകുന്ന കിറ്റ് വിതരണത്തിലെ വിവേചനം, സപ്ലൈക്കൊ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ സാധനളുടെ ലഭ്യത കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ കാലി സഞ്ചി ഉയത്തി സാർക്കാറിനെതിരെയുള്ള പ്രതിജ്ഞയും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു.

## Article Content

**കൽപ്പറ്റ**: നിത്യോപക സാധനങ്ങളുടെ നിരന്തരമായിട്ടുണ്ടാകുന്ന വിലവർധനവ്, സാധരണകാർക്ക് നൽകുന്ന കിറ്റ് വിതരണത്തിലെ വിവേചനം, സപ്ലൈക്കൊ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ സാധനളുടെ ലഭ്യത കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ കാലി സഞ്ചി ഉയത്തി സാർക്കാറിനെതിരെയുള്ള പ്രതിജ്ഞയും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു.

ജിൻസൺ പി ജെ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞുമൊയ്തീൻ, ഒ വി അപ്പച്ചൻ, പോൾസൺ കൂവക്കൽ, സാലി റാട്ടക്കൊല്ലി, പി കെ മുരളി, ആർ രാജൻ, വിനോദ് എം പി, റൈമൻ, രാജറാണി, എം എം മാത്യു, സക്കരിയ, വാസു മുണ്ടേരി ബാബു പി മാത്യു രാജൻ ഉൾപ്പെടെയുള്ളർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139266/kalpetta)