---
title: "#iritty | ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139275/iritty"
published_at: "2023-08-16T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc2f0ec378d_Picsart_23-08-16_07-29-30-802.jpg"
keywords: []
---

# #iritty | ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

> **Lead Summary:** **ഇരിട്ടി**: സാക് കമ്പ്യൂട്ടർ അക്കാദമിയിൽ അതിവിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

## Article Content

**ഇരിട്ടി**: സാക് കമ്പ്യൂട്ടർ അക്കാദമിയിൽ അതിവിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിനത്തെ പറ്റിയുള്ള ക്വിസ്സ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു. അലൻ മരിയ സ്വാഗതവും അധ്യാപകരായ ഷെറിൻ തോമസ്, ശിവേശ് ശശി, ശ്രീജ ഉദയകുമാർ, ലീന സുമേഷ്, രജിത ജയൻ, അനിറ്റ ജോൺ, ഫർസാന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139275/iritty)